VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
സ്റ്റാഫോഡ് ജോൺ

സ്റ്റാഫോഡ് ജോൺ

എന്റെ പേര് സ്റ്റാഫോഡ് ജോൺ … ഞാൻ ഒരു ചാലക്കുടിക്കാരൻ ആണ്. ഞാൻ എന്നെ കുറിച്ച് പറയാം .. ഞാൻ 136 കിലോ വെയ്റ്റ് ഉള്ള വ്യക്തിയാണ്…. അത്യാവശ്യം നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ്… ചുരുക്കി പറഞ്ഞാൽ ഒരു ദിവസം 6,7 തവണ ഭക്ഷണം ഞാൻ കഴിക്കും… നോൺ veg ആണ് ഇഷ്ടം.. അങ്ങനെ എല്ലാ ഭക്ഷണവും ഞാൻ ആസ്വധിച്ചു കഴിച്ചു.. അതുപോലെ എന്റെ വെയ്റ്റും ആസ്വധിച്ചു കേറി.. 120 കിലോ ഉണ്ടായിരുന്ന ഞാൻ പെട്ടെന്ന് 136 ൽ എത്തി… അപ്പോഴാണ് എല്ലാം കൈവിട്ടുപോയി എന്നു മനസ്സിലായത്… തടി കുറയ്ക്കാൻ വേണ്ടി എല്ലാ കളരിയും പയറ്റി. ഹെർബലൈഫ്, ജിം, ഡയറ്റ് , എല്ലാം നോക്കി,,, നോ ഹോപ്പ് .. അവസാനം ആയി എന്ന് തോന്നി തുടങ്ങി.. നമ്മുടെ സമൂഹം, ഫാമിലി, ഫ്രണ്ട്സ്സർക്കിൾ, എല്ലാവരാലും ഒറ്റപ്പെട്ടു തുടങ്ങി…ചുരുക്കി പറഞ്ഞാൽ നടക്കാൻ വരെ പാടുപെട്ടു തുടങ്ങി… ദേഹം മൊത്തം വേദനയായി. കാലു വേദന, മുട്ടു വേദനാ എല്ലാം വന്നു തുടങ്ങി…. അതിനിടക്ക് പല ഡോക്ടർ മാരെയും കണ്ടു… പലതരത്തിലുള്ള മരുന്നുകൾ തന്നു… മരുന്നു കഴിച്ചാൽ ആ സമയത്ത് മാത്രം ആശ്വാസം… ജീവിതം കൈ വിട്ട പോലെ ആയി…. ആ ഇടയ്ക്കാണ് ഞാൻ ഡോക്ടർ പത്മകുമാർ സാറിനെ പറ്റി കേൾക്കുന്നത്…. ഞാൻ ഒരു ദിവസം സാറിനെ വിളിച്ചു …2022 Dec 25 രാത്രി8 മണിക്ക് … സാധാരണ ഇ ദിവസം ഡോക്ടർമാർ ആരും ഫോൺ എടുക്കില്ല… ക്രിസ്മസ് ആണ് .. ഞാൻ ഇതീയതി , സമയം ഓർക്കാൻ കാരണം .. അന്ന് റിലേറ്റിവ്സ് എന്റെ വീട്ടിൽ വന്നിരുന്നു. എന്റെ തടി യെകുറിച്ചു അവർ കളിയാക്കുകയും, എന്നെ അവോയിഡ് ചെയ്യുന്നതായും എനിക്ക് തോന്നി. അങ്ങിനെആണ് ഞാൻ പദ്മകുമാർ സാർനെ ഞാൻ വിളിക്കുന്നത്…. ഞാൻ വിളിച്ചു .. എനിക്ക് ഡോക്ടർനെ കാണണമെന്ന് പറഞ്ഞു.. എന്റെ മനസ് ഇടറിഎന്ന് സാർനു മനസിലായി. എന്നോട് നാളെ തന്നെ വരാൻ പറഞ്ഞു.. ഞാൻ 2023 jan5 നു കണ്ടു…. അങ്ങിനെ അന്ന് ഡോക്ടർ എന്നോട് ബാരിയാറ്റിക് സർജറി വേണം എന്നു പറഞ്ഞത്… അത് കേട്ടപ്പോൾ എനിക്ക് പേടിയായി…. ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്…. ഞാൻ വരാം എന്ന് പറഞ്ഞു മടങ്ങി പോന്നു…. 2,3 മാസങ്ങൾ കഴിഞ്ഞു ആരോഗ്യം അത്രയ്ക്കും വിക്കായി… ഗ്യാസ് പ്രോബ്ലം സ്റ്റാർട്ട് ആയി,, ഫുഡ് എടുക്കുമ്പോൾ ഗ്യാസ് പ്രോബ്ലം , വല്ലാത്ത ഒരു വിമ്മിഷ്ടം ആയി…. ആരോഗ്യം കുറയുന്നതായി തോന്നി തുടങ്ങി…. വരുന്നപോലെ വരട്ടെ എന്ന് വിചാരിച്ചു ഞാൻ പദ്മകുമാർ ഡോക്ടറുടെ അടുത്തേക്കു വീണ്ടും ചെന്നു…. ഡോക്ടർക്കു എന്നെ നല്ല ഓർമഉണ്ടായിരുന്നു… എന്നെ മറന്നിട്ടില്ലായിരുന്നു… ഒരുപക്ഷേ ദൈവം ആയിട്ടാണ് എന്നെ വീണ്ടും പദ്മകുമാർഡോക്ടറുടെ അടുത്തേക്ക് വിട്ടത്.. എന്റെ വിഷമങ്ങൾ, ഞാൻ സഹിച്ച വേദനകൾ, എല്ലാം മനസിലാക്കി ദൈവം ആണ് എന്നെ വീണ്ടും അവുടേക്ക് എത്തിച്ചത്…. ഡോക്ടറുടെ അടുത്തു ചെന്നതിനു ശേഷം എനിക്ക് എന്തോ ഭയങ്കര ധൈര്യം വന്നത് പോലെ തോന്നി തുടങ്ങി…. എനിക്ക് ഡോക്ടർ നല്ലപോലെ ധൈര്യം പകർന്നു തന്നു,,, 1,2 മണിക്കൂർ എന്നോടു എല്ലാം ചോദിച്ചു മനസിലാക്കി.. അന്ന് തൊട്ട് എന്റെ റിബോൺ സ്റ്റാർട്ട് ആയി…. എന്റെ ബോഡി മൊത്തം ചെക്ക് ചെയ്തു.. ഇല്ലാത്ത അസുഖങ്ങൾ ഇല്ല.. എല്ലാം ആയി. അപ്പോഴേക്കും ആരോഗ്യം ശ്രദ്ധിക്കാത്ത എനിക്ക് ഹെർണിയ, ഷുഗർ, പ്രെഷർ, കൊളസ്ട്രോൾ, ഫാറ്റിലിവർ , കിഡ്നിസ്റ്റോൺ എല്ലാം കൊണ്ടും പാട് പെട്ടു,,,, എല്ലാ ടെസ്റ്റും കഴിഞ്ഞ് പദ്മകുമാർസാർ നെ കണ്ടപ്പോൾ പറഞ്ഞു…. എനിക്ക് MGB ( മിനി ഗാസ്ട്രിക് ബൈപ്പാസ് ) വേണ്ടി വരും എന്നും, ആ പ്രക്രിയ ചെയ്യുമ്പോൾ തന്നെ അൽമോസ്റ്റ് എല്ല അസുഖങ്ങളും മാറുമെന്നും പറഞ്ഞു.. അത്പ്രകാരം ഞങ്ങൾ ഓപ്പറേഷൻനു തീയതി നിശ്ചയിച്ചു. നവംബർ 28 . VPS Lake shore ൽ ആയിരുന്നു… ഒരാഴ്ച ആയിരുന്നു ഹോസ്പിറ്റൽൽ കിടന്നതു.. അതിന് ശേഷം എനിക്ക് വല്ലാത്ത ഒരു മാറ്റം വന്നു.. 136 കിലോ ഉണ്ടായിരുന്ന ഞാൻ ….. ഓപ്പറേഷനു ശേഷം Decembe 31 st എന്റെ വെയിറ്റ് 136 കിലോയിൽ നിന്നും നേരെ 117 കിലോയിൽ എത്തി…. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയി.. ഇന്ന് ജനുവരി 10. എന്റെ വെയിറ്റ് 114 Kg വരെ ആയി…. Thank you Dr Padmakumar sir . ഇത് എന്റെ ന്യൂബർത്ത് അന്ന്. Thank God……
അഡ്വ: കെ.പ്രകാശ് ബാബു

അഡ്വ: കെ.പ്രകാശ് ബാബു

ജീവിതത്തിന്റെ സമസ്തഘട്ടങ്ങളിലും, ആരോഗ്യമാകട്ടെ, രാഷ്ടീയമാകട്ടെ . വെല്ലുവിളികൾ ഏറെ ആകുമ്പോൾ പൊതുവെ തളരാതിരിക്കാനും, ആത്മധൈര്യം കൈവിടാതെ സൂക്ഷിക്കാനും എന്നും ശ്രമിച്ചിട്ടുണ്ട്. കരളിൽ കാൻസർ വന്നപ്പോൾ ബിലിവേഴ്സ് മെഡിക്കൽ കൊളജിലെ ഡയറക്ടർ സുപ്രസിദ്ധനായ ഡോ. ജോർജ്ജ് ചാണ്ടിയും മാനേജർ ഫാ:സിജോ പന്തപ്പള്ളിയും കരൾ മാറ്റി വച്ചെ മതിയാകു എന്നു പറഞ്ഞതാണെങ്കിലും. ഭാരിച്ച ചിലവോർത്ത് മുബൈ ടാറ്റായിൽ ചികിൽസിക്കുകയായിരുന്നു. ഇപ്പോൾ കരൾ മാറ്റിവക്കാൻ ലേക് ഷോർ തെരഞ്ഞെടുത്തത് ഫ്രാൻസിസ് v ആന്റണി യുടെ നിർദ്ദേശപ്രകാരമാണ്. അദ്ദേഹത്തിന്റെ സർജറി പൂർണ്ണ വിജയകരമായിരുന്നു. അഭിഷേക് യാദവ് എന്ന ഡോക്ടറും കൂടെയുള്ള ടീമും അർപ്പണബോധമുള്ളവരാണെന്ന് അനുഭവം സാക്ഷ്യപെടുത്തി. North Indian ആണെങ്കിലും മലയാളികളോട് മലയാളം തന്നെ പറയുന്ന ഡോ:അഭിഷേക് യാദവ് എന്നെ അത്ഭുതപ്പെടുത്തി. പ്രമേഹവും, ഹൃദ്രോഗവും , കാൻസറും, മുൻപ് അപകടത്തിലെ head injury യും എന്നിൽ ആശങ്ക ഉളവാക്കിയെങ്കിലും ടീം നായകൻ പരാശോധിച്ച് ഉറപ്പു നൽകുമ്പോൾ ആത്മവിശ്വാസം ഇരട്ടിയാവുകയും, അദ്ദേഹത്തെ കാണുമ്പോൾ തന്നെ ഏതൊ ഒരു ശക്തിയും പ്രഭയും സന്തോഷവും എന്റെ ഉള്ളിൽ നിറയുകയും ചെയ്യും. അദ്ദേഹത്തിന്റെ ടീമിലെ ഡോ.നവനീത്, ഡോ:ഫാദിൽ, ഡോ.അരവിന്ദ്, ഡോ:അഞ്ജലി , ഡോ:അഷ്നാ, ഡോ:അബിനാ. കൂടാതെ ലിവർ സെന്ററിലെ ജിസ്മി, ബ്രിട്ടോ . കൂടാതെ icu വിലും റൂമിലും സ്വന്തം പോലെ പരിചരിച്ച , സ്നേഹം തന്ന വേദനയകറ്റിയ എത്ര പറഞ്ഞാലും മതിവരാത്ത നേഴ്സ്മാർ . എല്ലാവരോടും എങ്ങനെ നന്ദി പറയും എന്നറിയില്ല. സർജറിയും ചികിത്സയും വിജയകരമാക്കി ഇനി രോഗാണുക്കളെ ചെറുത്ത് ഒറ്റപ്പെട്ട് കുറെ നാൾ ജീവിക്കുമ്പോഴെ ചികിൽസ പൂർണമാകു . എന്നെക്കാൾ കൂടുതൽ സന്തോഷം ആരോഗ്യ പ്രവർത്തകർക്കായിരുന്നു എഴുന്നേറ്റ് നിൽക്കാൻ കഴിയുമോ എന്ന് ഞാൻ ചിന്തിക്കുമ്പോൾ തന്നെ എന്റെ ജന്മദിനം ആണെന്നറിഞ് കേക്ക് മുറിച്ച് എനിക്കു വേണ്ടി അവർആഘോഷിച്ചു. ചെക്കപ്പിനു പോയപ്പോഴും എല്ലാവരും ചേർന്ന് എന്റെയുംഭാര്യയുടെയും ഒപ്പം ചിത്രമെടുത്തു. ഓരൊ ഡിപ്പാർട്ടുമെന്റും പ്രത്യേകമായി ശ്രദ്ധിക്കുന്നു. സർജറിക്ക് പണം മുടക്കുണ്ടെങ്കിലും ഇവിടെ മറ്റുള്ളിടത്തെ അപേക്ഷിച്ച് നോക്കുമ്പോൾ തുലോം കുറവാണ്. ശസ്ത്രകിയക്ക് പല ആശുപത്രികളെ കുറിച്ച് ആലോചിച്ച് ഒടുവിൽ ലെക് ഷൊർ തിരഞ്ഞെടുത്തത് ഭാഗ്യമായി ഞാൻ കാണുന്നു. ആശുപത്രിയിൽ ഒപ്പം നിന്നവരേയും സഹായിച്ചവരെയും എക്കാലവും ഓർത്തിരിക്കുന്നതും കടമയാണ്. ചിലരുടെ പേരു പരാമർശിക്കുന്നില്ല. അവർ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. അഡ്വ: കെ.പ്രകാശ് ബാബു തിരുവല്ല
Mary C F

Mary C F

To the Staff of Lakeshore Hospital, Kochi. My sister Lima Rose C F , Hospital No. 445150, was availing treatment from your hospital for Breast Cancer from April 2019. She breathed her last in the hospital on 19/05/2021, I thank, on behalf of Limas family,all the Doctors who attended on her Dr.VP Gangadharan Sir, Dr.Govind,Dr.Roja, Dr.Lizzy Cleetus,Dr.Imtiaz ,Dr.Fawaz, Dr.Sreevalli, Dr.Edison and Dr. Bindu Varghese..I also thank the whole team of the Oncology Department for the help rendered during the tenure of her treatment in your hospital. I also thank the Chemo ward nurses who were very patient and kind and showing empathy. I have never seen them sitting idle. I also thank the staff of the Insurance Dept. who made all arrangements for enabling her to receive the medical reimbursements promptly. Next I would like to thank the Restaurant staff (Gourmet) for their service without a frown. The first thing after doing the Covid test was to go straight there and have food from there which my sister relished and was looking forward to during her every visit to the hospital. They provided the finger bowl whenever requested and this was helpful as she was on a wheelchair. Last but not the least I would like to thank the Attenders who took her in a wheel chair to the different departments from the time of our arrival at the hospital. I also thank all the Hospital staff for their courteous service.
Nasser, Oman

Nasser, Oman

I thank all the staffs of Lakeshore Ayurkshethra for taking care of my father who was suffering from difficulty in speaking, eating and closing eyes as a result of facial paralysis. With Ayurveda treatment he has improved a lot. Thank you for returning his smile back. We were sad that he was unable to express himself but now he has improved. Thank you for bringing happiness back to our life.
Sanjib Lahkar

Sanjib Lahkar

This is a very good hospital. The Doctors and the Nurses of this hospital are provides 100% effort and convenience to the sick everywhere and very friendly with patient. And the way to treat patients is very remarkable. Finally, I would like to thank you all the staff of VPS Lakeshore Hospital. And during my wife's & Kids treatment I had a great experienced with Doctors and all the staffs and I would like to share the names of two great and best doctors here during my wifes & kids treatment namely #Dr. Arun A (Senior Paediatrician) and Dr. Gigi Samsheer (Senior Consultant Obstetrics & Gynecology). The best experience I have had so far is with these two doctors. Thanks a lot from the deep of my heart.
Pradeepa R Kamath

Pradeepa R Kamath

pradeepa.kamath@gmail.com
Had a good experience from the hospital right from reception to nursing, room service insurance desk. Special thanks to Dr Urmila Soman for her care and CS Muralidharan Pai for his help and support.
Karthikeyan

Karthikeyan

Good evening Dr. Arun. I'm Karthikeyan, IIM A junior of your cousin John Cherian. Thanks to your help and timely advice my parents K.Narayanan and Keethanjali along with my brother Hari have been admitted to rooms 907 and 908 in Lakeshore.
Annie Varghese

Annie Varghese

Hello Everyone, I am Annie Varghese from Chelakkara, Thrissur district. In 2017, when I was 65 years old I had a knee replacement surgery in lakeshore hospital, done by Dr Jacob Varghese. And now I’m really fit to cycle, play badminton and swim also. I’m so thankful to the doctor for this. Before the operation I had very bad pain in my knees and I thought because of I was a sports women and I used to do high jump, long jump etc. But when I consulted doctor he said that it’s not because of that people without being sports also have these pains. So then I stopped all the pain killers and decided to have the operations. Now I’m very fine and fit and I thank Dr. Jacob Varghese for the change in my life. Thank you doctor.
Shailaja Suresh

Shailaja Suresh

I have suffered ‘Trigeminal Neuralgia’ for 6 years with unbearable pain on both sides of my face. Though consulted with a lot of medications, all it turned into allergic reactions and made my situation only worse. I began to get stressed, seeing no hope for future. But Dr. Sudhish Karunakaran turned everything all at once! He understood my situation and took me for a surgery, which eventually helped in curing my disorder. I can't express in words how much I am thankful for this. Also to all nurses and staffs who cared and stood by me, I convey my sincere thanks to you too. Thank you everyone.
Mohammed Salim

Mohammed Salim

" Coming all way from Lakshwadeep with my brother being diagnosed in comatose stage after being fallen from heights, Lakeshore hospital was our last ray of hope. Dr, Sudish Karunakaran, we owe you a forever thanks, for all the professional assistance and care you rendered to my brother. My brother, who couldn’t take a breath away from the ventilator, eventually after days of treatment showed very happy results. Gradually in a month time, he could also start walking after undergoing cranioplasty and tracheostomy treatments. Our family extends a handful of thanks to the physiotherapy department too. Today, my brother is back to his old self and we can't express our happiness for this. Thank you to all staffs, doctors and nurses of Lakeshore hospital. "
Jacob Reginald

Jacob Reginald

When I casually took an ultrasound scan at Adimali to check my suspected prostrate problem, it was found that I had a huge tumor in my left kidney and immediately one of my beloved friend Mr. Ratnam Thomas (Martin) under the guidance of Dr. S. Kamath brought me to Indira Gandhi Cooperative Hospital where Dr. V. P. Gangadharan checked and referred me to your esteemed hospital. Though it is not affordable for a person like me who has no insurance or sufficient income, we preferred to continue the further treatment and most important surgery of my life at your esteemed hospital. I have visited several multi speciality hospitals but the services of your hospital cannot be compared at all. I have no vocabulary at all to appreciate the services of your personnel right from the doctors, nurses and low level staff. The hospitality, approach and service mindedness, of all your personnel are highly appreciable. I felt like having a treatment at my own home. While I take this opportunity to thank the management of Lakeshore and all the personnel who have been toiling 24 hours to give life to people, I specially thank Dr. George P. Abraham, Dr. Datson P. George, Dr. Sam and other doctors who are involved in my treatment. You are the real Nation Builders and unsung heroes of this great country. Your honor comes from the Lord who created heavens and earth and not from men. May God continue to bless this great service organization and you all involved abundantly through out the days to come. Thank you and salute you all once again.
AZZA ELNABLY

AZZA ELNABLY

“ Good morning Dr. Roy, This is Azza Elnably; your POEM patient sending to you from Bahrain. I am sending to express my deepest gratitude for you. I am now able to eat, drink and sleep normally. In addition to regarding you as a high profile professional, I cannot forget your sincere care, devotion and very high level of humanity and consideration. My only way to pay you back for your kindness and sympathy is by sending you my sincere prayers and wishes. Thank you so much. ”
SUZANNE DEBAILLE

SUZANNE DEBAILLE

“ My husband has been cared by Dc Bijo K Benny and we are grateful for his kindness and high professionalism. He stayed 4 days in Lakeshore hospital mid of January 2018 and we appreciated the dedication and professionalism of the nurses and hospital teams. Thank you so much for your help and professional cares. Suzanne Debaille ”
NEHAL THAKAR

NEHAL THAKAR

“ Dear Dr. H. Ramesh, I don't know where to start but I am words less, Thank you is a very little word , you have performed tons of successful surgeries , it is happened in first time in our family but you act like a god. My sister in law Mrs . Sonal Thakar right now your patient and you performed successfully surgery. I am coming all the way from Canada and very much impressed with your hospital. I would say it is a spotless hospital, each and every corner of hospital is neat and clean. For any success team is most important,I am very much impressed , from guard , cleaning staff, kitchen staff, administrative staff, nurses and doctors- one thing common is everyone smiles and very friendly, helpful, knowledgeable and pro active. Your system is far better then our Canadian system.”
SUSAMMA JOHN

SUSAMMA JOHN

“ Dr. Bipin Theruvil was the physician who took care of my mother who was admitted 402 after a road traffic accident. My parents and family was very happy and satisfied with the care received,I am the patients daughter in USA who could not travel to see my mom but I would like to extend my gratitude to Doctor Bipin for the compassionate care provided to my mother.We are so proud that we have dedicated doctors who provide excellent care to the patients and make difference to patients lives, ”
Abhay Agarwal

Abhay Agarwal

Dear DR. H. Ramesh, At the very onset, I would like to convey my heartfelt gratitude for a job well done. It was to me an amazing experience to have dealt with you and your team, which has the highest degree of competence. There was not a single negative point that can be raised during our 3 weeks of stay at the hospital. I hold the hospital in highest regards in all aspects such as doctors, the nurses, the insurance, the admin and also the catering. I must also mention that as per my observation the hospital maintained very high ethical standards. I would like to thank the ownership and the management of the hospital from the bottom of my heart.