Video
Consultation

عربى

Video
Consultation

Book An
Appointment

Accident & Emergency
99616 30000

Help Desk
99616 40000

Robotic
Surgery
Patients Login Portal

കൊച്ചി, 16 ജനുവരി 2024 40% ഇളവിൽ ഗ്യാസ്ട്രോ പാക്കേജുകളുമായി വിപിഎസ് ലേക് ഷോർ. 9480 രൂപയുടെ ഗ്യാസ്ട്രോ ഹെൽത്ത് സ്ക്രീനിങ് പാക്കേജിൽ രക്തപരിശോധന, എൻഡോസ്കോപ്പി ബയോപ്സി, കൊളോണോസ്കോപ്പി ബയോപ്സി, ഫിക്കൽ കാൽ പ്രൊട്ടക്ടിൻ പരിശോധന, വയറിൻറെ അൾട്രാസൗണ്ട് എന്നിവ ലഭ്യമാകും. 9510 രൂപയുടെ ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ സ്‌ക്രീനിംഗിൽ അണ്ഡാശയ ക്യാൻസർ നിർണയത്തിനുള്ള രക്തപരിശോധന, എൻഡോസ്കോപ്പി ബയോപ്സി, കൊളോണോസ്കോപ്പി ബയോപ്സി, വയറിന്റെ ആൾട്രാസൗണ്ട് സ്കാൻ എന്നിവ ലഭ്യമാകും. സൗജന്യ കണ്സൾട്ടേഷനും പാക്കേജുകളിൽ ലഭ്യമാകും. വിവരങ്ങൾക്ക്: 7592022081