VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
VPS offered jobs to trapped healthcare workers in UAE!
May 25th 2021

VPS offered jobs to trapped healthcare workers in UAE!

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ജോലി വാഗ്‌ദാനങ്ങളാൽ പറ്റിക്കപ്പെടുകയും ജോലിക്കുവേണ്ടി ബുദ്ധിമുട്ടുന്നതുമായ നിരവധി നഴ്സുമാർക്ക് ജോലിനൽകി വി.പി.എസ്. യു.എ.ഇയിൽ പല സാഹചര്യങ്ങളാൽ ജോലി നഷ്ടപ്പെടുകയും തുടർന്ന് ഏറെ നാളുകളായി അവിടെ കുടുങ്ങിപ്പോവുകയും ചെയ്ത ആരോഗ്യപ്രവർത്തകരുടെ പ്രതിസന്ധിയിൽ ആശങ്ക എടുത്തുമാറ്റി വി.പി.എസ് കെയർ  ഒരു കൈത്താങ്ങായി. വി.പി.എസ് ഹെൽത്ത് കെയർ-നു കീഴിലുള്ള വിവിധ ഹോസ്പിറ്റലുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി അവർ സന്തോഷപൂർവം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.