VPS Lakeshore Logo
Facebook
Twitter
YouTube
Instagram
Linkedin
Doctor Appointment Booking

عربى

Doctor Video Consultation Online

Video

Consultation

Doctor Appointment Booking

Book An

Appointment

Ambulance -Best accident and emergency hospital

Accident & Emergency

99616 30000

24*7 Hospital Help Desk in Kochi

Help Desk

99616 40000

Best Patient Care Hospital in Kochi

Patients Login Portal

September 29th 2023

വിപിഎസ് ലേക്ഷോറിൽ ഹാർട്ട് ഫെയിലിയർ ക്ലിനിക്

ലോക ഹൃദയ ദിനത്തിൽ (സെപ്റ്റംബർ 29) വിപിഎസ് ലേക്ഷോറിൽ ഹൃദയാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി ഹാർട്ട് ഫെയിലിയർ ക്ലിനിക് തുറന്നു. വിവിധതരത്തിലുള്ള ഹൃദ്രോഗ നിർണ്ണയവും ചികിത്സയും നൽകുന്ന അത്യാധുനിക സജ്ജീകരണമാണ് ക്ലിനിക്കിൽ ഉള്ളത്. ഹൃദയസംരക്ഷണത്തിനായി ഹൃദ്രോഗ വിദഗ്ധർ, സർജന്മാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യന്മാർ, സൈക്കോളജിസ്റ്റുകൾ, നഴ്സുമാർ എന്നിവർ അടങ്ങുന്ന പ്രത്യേകം മെഡിക്കൽ സംഘമാണ് ക്ലിനിക്കിൽ ഉണ്ടാവുക.

വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള ക്ലിനിക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, ഡോ. സിബി ഐസക്, ഡോ. വെങ്കിടേശ്വരൻ, ഡോ.സുജിത്, ഡോ. ജോൺ അലക്സാണ്ടർ, ചീഫ് ഓപ്പറേഷൻ ഓഫീസർ ഡോക്ടർ അനൂപ് നമ്പ്യാർ, ഡോ. മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.